Develop Sports Culture of every Student. Start a Sports Camp of every Village.
Founder & Managing Director
2018 ൽ കാസർഗോഡ് , കണ്ണൂർ ജില്ലകളിലെ ചില സ്കൂളുകളിൽ പരിമിതമായ സൗകര്യങ്ങളിൽ ഞങ്ങൾ Football കോച്ചിങ് ആരംഭിച്ചു. 2022 ആയപ്പോഴേക്കും Football കൂടാതെ Cricket, Badminton, Kho Kho & Kabaddi എന്നീ ഗെയിം ഇനങ്ങൾ കൂടി കോച്ചിങ് ആരംഭിച്ചു. നിലവിൽ എറണാകുളം കേന്ദ്രീകരിച്ചു കേരളം മുഴുവൻ പ്രവർത്തിക്കാൻ മികച്ച പദ്ധതികൾ ആവിഷ്കരിച്ചു ഞങ്ങൾ മുന്നോട്ട് പോകുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഓരോ കുട്ടിയിലും ഉള്ള കായികവാസനയെ കണ്ടെത്തി അവർക്ക് താല്പര്യമുള്ള ഗെയിം ഇനങ്ങളിൽ ആവശ്യമായ പരിശീലനം നൽകി ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയും സാധിക്കുന്നത്ര മത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം.